ബര്‍മുഡ ട്രയാങ്കിള്‍ എന്ന രഹസ്യത്തിന്റെ ദുരൂഹത ചുരുളഴിയുന്നു..?

നൂറുകണക്കിന് കപ്പലുകളും, വിമാനങ്ങളും അപ്രത്യക്ഷമായ ഇന്നും ദുരൂഹമായി നിലകൊള്ളുന്ന പ്രതിഭാസമാണ് ബര്‍മുഡ ത്രികോണം. കപ്പലുകളും യു.എസിലെ ഫ്ളോറിഡ, പ്യുട്ടോറിക്കോ, ബര്‍മുഡ എന്നിവയ്ക്കിടയിലെ വിശാലമായ സമുദ്രമേഖലയ്ക്കാണ് ബര്‍മുഡ ട്രയാംഗിള്‍ എന്ന് വിളിപ്പേരുള്ളത്. ഏതാണ്ട് എട്ടുലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ആ സമുദ്ര മേഖലയില്‍ കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ 75 വിമാനങ്ങളും നൂറുകണക്കിന് കപ്പലുകളും അപ്രത്യക്ഷമായി എന്നാണ് ഇതുവരെയുള്ള കണക്ക്. അതുവഴി ഏതാണ്ട് ആയിരം പേര്‍ മരിച്ചു എന്നും പറയപ്പെടുന്നു. ഇത്ര ഭീതിജനകമായ സമുദ്രമേഖലയായി ബര്‍മുഡ ട്രയാംഗിള്‍ മാറിയതിന് കാരണമായി…

Continue reading →

ഹൃദ്രോഗം : ചെറുപ്പക്കാരും സൂക്ഷിക്കണം..! ഇന്ന്​ ഹൃദ്രോഗം കൂടുതലുംകാണപ്പെടുത് ചെറുപ്പക്കാരിലാണ്…

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിനിടയാക്കുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. അടുത്തിടെ ഹൃദയാരോഗ്യത്തെക്കുറിച്ച് നടന്ന പഠനങ്ങളിലെ ആശങ്കാജനകമായ വെളിപ്പെടുത്തല്‍ ലോകത്തില്‍ ഏറ്റവുമധികം ഹൃദ്രോഗികളുള്ള രാജ്യം ഇന്ത്യയാണെന്നതാണ്. മുന്‍കാലങ്ങളിൽ ഹൃദ്രോഗം പ്രായമേറുന്നതി​​​െൻറ ഭാഗമായി വരുന്നുവെന്നായിരുന്നു കണക്കാക്കിയിരുന്നത്. എന്നാല്‍ ഇന്ന്​ ഹൃദ്രോഗം കൂടുതലുംകാണപ്പെടുത് ചെറുപ്പക്കാരിലാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കു രാജ്യങ്ങളിലെ ജനങ്ങളാണ് 80 ശതമാനവും ഇതിനിരകളാകുന്നതും. ആഗോള കൊലയാളിയായി ആരോഗ്യവിദഗ്ധര്‍ തന്നെ കണക്കാക്കുന്ന ഈ അസുഖത്തെക്കുറിച്ച് മനസ്സിലാക്കുന്നതിന്​ മേയ്​ത്ര ആശുപത്രിയിലെ കാർഡിയാക്​ സർജറി വിഭാഗം സീനിയർ കൺസൾട്ടൻറ്​ ഡോ.ഫാസിൽ അസീം സംസാരിക്കുന്നു…

Continue reading →

ശ്രദ്ധിക്കൂ.. പ്രവാസീ.. അച്ചടക്കമില്ലാത്തതിന്റെയും അശ്രദ്ധയുടെയും പേരിൽ പ്രവാസികൾ അനുഭവിക്കുന്ന വിഷമങ്ങൾ ചില്ലറയല്ല..

സാമ്പത്തിക അച്ചടക്കമില്ലാത്തതിന്റെയും അശ്രദ്ധയുടെയും പേരിൽ പ്രവാസികൾ അനുഭവിക്കുന്ന വിഷമങ്ങൾ ചില്ലറയല്ല. താൽക്കാലിക രക്ഷക്ക് വേണ്ടിയുള്ള ചെപ്പടിവിദ്യകൾ പ്രവാസിയെ അറ്റമില്ലാത്ത പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നു. ഇതിൽനിന്ന് കരകയറാൻ പ്രമുഖ പ്രബോധകൻ നാസർ മദനിയുടെ ഉപദേശം.. കടബാധ്യതകളും മാനസിക പ്രയാസങ്ങളും വെച്ച് താമസിപ്പിക്കാതെ ഗുണകാംക്ഷികളുമായി പങ്കുവെച്ചു വിഷയത്തിൽ പരിഹാരം കണ്ടെത്തുക. പലിശയിടപാടുകളിൽ നിന്നും വിട്ടു നിൽക്കുക. ബാധ്യതകൾ പെരുകുമ്പോൾ കുടുംബം കൂടെയുണ്ടെങ്കിൽ അവരെ തൽക്കാലത്തേക്കെങ്കിലും നാട്ടിലേക്ക് പറഞ്ഞയക്കുക. നമ്മുടെ കുട്ടികളെക്കുറിച്ചുള്ള ചെറിയ വാർത്തകളാണ് നമ്മിലേക്ക് വന്നെത്തുന്നതെങ്കിലും അത് അവഗണിക്കാതെ ശ്രദ്ധിക്കുക. വ്യക്തികളാണെങ്കിലും…

Continue reading →

ചായ വിറ്റ് കോടീശ്വരനായ മലയാളി ബ്രിട്ടീഷ് പത്രങ്ങളിലെ താരം…

ചായക്കടക്കാരൻ പ്രധാന മന്ത്രിയായതിന്റെ കഥയാണ് ഇന്ത്യയിൽ നിന്ന് ലോകെ കേട്ടത്. കൊച്ചു കുട്ടികളോട് ചായ വാങ്ങി കുടിച്ച് ഇത്തരം അപകടങ്ങൾ ആവർതക്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് സഞ്ജീവ് ഭട്ട് ഐ.പി.എസ് പോലുള്ളവർ ട്വീറ്റ് ചെയ്യുന്നു. ഇതൊന്നുമല്ല ലേറ്റസ്റ്റ് വിശേഷം. ലണ്ടനിൽ ിന്ന്ു കാലത്തിറങ്ങിയ പ്രമുഖ പത്രങ്ങളായ ഡെയ്‌ലി മെയിൽ, മെട്രോ.യു.കെ, സൺ എന്നിവയെല്ലാം ആഘോഷിച്ചത് ഒരു മലയാളിയുടെ നേട്ടമാണ്. വിഷയം ചായ കടച്ചവടം തന്നെ. ഒന്നുമില്ലായ്മയിൽ നിന്ന് പതിനഞ്ച് വർഷത്തെ കഠിനാധ്വാനത്തിലൂടെ കോടീശ്വരനായി മാറിയ രൂപേഷ് തോമസിന്റെ വിജയഗാഥ. തുഛമായ…

Continue reading →

ഒരു പെണ്ണ് ഭാര്യയായി മാറുബോൾ..! പുരുഷന് വേണ്ടി അവൾ പലതും ആകുന്നു…!

പെണ്ണുകാണൽ ചടങ്ങിൽ ആദ്യമായി ഞാൻ അവളെ കാണുമ്പോൾ സൗന്ദര്യമുള്ള വെറും ഒരു പെണ്ണ് മാത്രാമായിരുന്നു എനിക്ക് അവൾ… ഇഷ്ടപ്പെട്ട് വിവാഹത്തിന് മുൻപുള്ള നാളുകളിൽ ഫോൺ വിളിയിലൂടെ അവൾ എന്റെ കാമുകിയായി… വിവാഹം കഴിഞ്ഞതോടെ അവൾ നല്ലൊരു ഭാര്യയായി…. സങ്കടം വരുമ്പോൾ അടുത്ത് വന്ന് ആശ്വാസിപ്പിക്കുന്ന അവൾ എന്റെ ഏറ്റവും നല്ല സുഹൃത്തായി….. എന്നെ കുറ്റപ്പെടുത്തുന്ന മറ്റുള്ളവർക്ക് മുൻപിൽ എനിക്ക് വേണ്ടി വാദിച്ച് അവൾ എന്റെ വക്കീലായി… പനി പിടിച്ചു വയ്യാണ്ട് കിടക്കുന്ന എന്നെ പരിചരിച്ച നോക്കുന്ന അവൾ…

Continue reading →

ഭാര്യ ഗര്‍ഭിണിയാണോ? അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

ഭാര്യ ഗര്‍ഭിണിയാണോ? അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍ ഗര്‍ഭകാലം ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഭാര്യ ഗര്‍ഭിണിയാണെന്നറിയുന്ന നിമിഷം മുതല്‍ ജീവിതം മാറുകയാണ്. ഭാര്യയുടെ മാത്രമല്ല, ഭര്‍ത്താവിന്റെയും. ഭാര്യയുടെ ശരീരത്തിലും മനസ്സിലുമുണ്ടാകുന്ന ഓരോ മാറ്റവും അവള്‍ക്കൊപ്പം തിരിച്ചറിയുകയും എന്തിനും കൂടെ നില്‍ക്കുകയും ചെയ്യുന്ന ഭര്‍ത്താവിനോടുള്ള കടപ്പാടും സ്‌നേഹവും ജീവിതാവസാനം വരെ അവളിലുണ്ടാകും. ആ സ്‌നേഹമധുരം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഭര്‍ത്താക്കന്മാര്‍ അറിയാന്‍ ചില കരുതലുകള്‍… ദൂരെ നില്‍ക്കട്ടെ സംശയങ്ങള്‍ ഗര്‍ഭിണി എത്ര നേരം വിശ്രമിക്കണം, ഏതു വശത്തേക്കു തിരിഞ്ഞു കിടക്കണം, എന്തൊക്കെ…

Continue reading →

പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്.. പ്രവാസികൾ ഇത് വായിക്കൂ…

ഗൾഫ്‌ നിർത്തി പോയി കുടുംബവുമായി സന്തോഷകരമായി ജീവിക്കുക എന്നത് എല്ലാ പ്രവാസികളുടേയും സ്വപ്നമാണ്. അലാറം വെക്കാതെ ഉറങ്ങാൻ കിടക്കാം , മഴ ആസ്വദിച്ചു കൈലി മുണ്ടും ഉടുത്തു , പോത്തിറച്ചിയും കപ്പയും മത്തിയും ഒക്കെ അടിച്ചു ,… അടിച്ചു പൊളിച്ചു ജീവിക്കാം എന്നൊക്കെ സ്വപ്നം കാണാത്ത ഒരു പ്രവാസിയും ഉണ്ടാവില്ല. പക്ഷേ , എല്ലാ വിശ്രമത്തിനും ഗൃഹാതുരത്വ ത്തിനും ചില പരിധിയുണ്ട് . അത് കഴിഞ്ഞാൽ ഗൃഹാതുരത്വ ത്തിലെ ഗൃഹം പോയി വെറും ആതുരത്വം മാത്രമായി മാറും…

Continue reading →

എന്താണു ആൻഡ്രോയ്ഡ് റൂട്ടിംഗ്..? അതിന്റെ ഗുണങ്ങളും ദോഷങ്ങളും അറിയൂ…

സാങ്കേതികമായി പറഞ്ഞാൽ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സാധാരണ ചെയ്യാൻ കഴിയാത്ത പ്രവൃത്തികൾ ചെയ്യാൻ കഴിയുന്ന സൂപ്പർ യൂസർ (റൂട്ട് ) പ്രിവിലേജസ് നൽകുന്ന പ്രവൃത്തിയാണു റൂട്ടിംഗ്. മനസിലാക്കാൻ പ്രയാസമുണ്ടോ? താഴെ കുറച്ചു കൂടി ഭംഗിയായി ഇക്കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. വായിച്ചു നോക്കൂ. നിങ്ങളുടെ കമ്പ്യൂട്ടറിൽ വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമ്പോൾ ചില സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ അഡ്മിനിസ്ട്രേറ്റർ പെർമിഷൻ ചോദിക്കാറില്ലേ? അങ്ങനെയുള്ള അവസരങ്ങളിൽ നമ്മൾ സാധാരണ അഡ്‌മിൻ പാസ്‌വേഡുകൾ നൽകി ആ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയാണല്ലോ പതിവ്. ഇതുപോലെ…

Continue reading →

നിങ്ങൽ 6 മാസമോ അല്ലെങ്കിൽ അതിൽ കൂടുതലോ കാലം വിദേഷത്ത് ജോലി ചെയ്തിരുന്ന വ്യക്തി ആണോ…

സര്‍ക്കാര്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് 1. തിരികെയെത്തിയ പ്രവാസികളെ സംരംഭകരാക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും മൂലധന സബ്സിഡി നല്‍കുകയും ചെയ്യുക. 2. തിരികെയെത്തിയ പ്രവാസികളെ പ്രത്യേക ഉപഭോക്താക്കളായി പരിഗണിച്ച് പുതിയ സംരംഭങ്ങള്‍ സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പാലിച്ച് ആരംഭിക്കുന്നതിന് ആവശ്യമായ കൈതാങ്ങല്‍ നല്‍കുക. 3. തിരികെയെത്തിയ പ്രവാസികളുടെ ജീവിതമാര്‍ഗ്ഗത്തിനായി ഒരു സുസ്ഥിര സംരംഭക മാതൃക വികസിപ്പിക്കുക. സവിശേഷതകള്‍ ഇതൊക്കെയാണ് 1. തിരികെയെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ സുസ്ഥിര വരുമാനം. 2. തിരികെയെത്തിയ പ്രവാസികളുടെ സ്വയം തൊഴില്‍ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള…

Continue reading →