M - MEDiA

Popular

രാത്രി കാലങ്ങളില്‍ ചായ കുടിക്കാനും മറ്റുമായി വണ്ടി നിര്‍ത്തുമ്പോള്‍ സൂക്ഷിക്കുക്ക [നമ്മളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷക്കായി പോസ്റ്റ്‌ ഷെയര്‍ ചെയ്യുക]

കര്‍ണാടക സംസ്ഥാനം കാറുമായി യാത്ര പോകുന്ന മലയാളികള്‍ക്ക് വളരെ അപകടം പിടിച്ച സ്ഥലമയിട്ടാണ് പൊതുവേ പറയപ്പെട്ടിട്ടുള്ളത്. രാത്രി കാലങ്ങളില്‍ ബാംഗ്ലൂര്‍ – വാളയാര്‍ റൂട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചു വേണം പോകുവാന്‍ ഒരുപാട് അപായങ്ങള്‍ നമ്മളെ പെടുത്തുവാന്‍ പതുങ്ങി ഇരിക്കുന്നുണ്ട്. വഴിയരികില്‍ ചായ കുടിക്കാനോ മറ്റുമായി പരമാവധി വാഹനം നിര്‍ത്താതിരിക്കുക. ചായ കുടിക്കുമ്പോള്‍ അതില്‍ ഒരു മയക്ക് പോടീ ചേര്‍ത്ത് നമ്മളെ അവര്‍ കുരുക്കിലാക്കും. ചായക്ക് ടേസ്റ്റ് വ്യത്യാസം വരാത്തതക്കവിധമുള്ള പൊടിയാണ് അവര്‍ ഉപയോഗിക്കുന്നത്. ചായ […]

Recent Posts

രാത്രി കാലങ്ങളില്‍ ചായ കുടിക്കാനും മറ്റുമായി വണ്ടി നിര്‍ത്തുമ്പോള്‍ സൂക്ഷിക്കുക്ക [നമ്മളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷക്കായി പോസ്റ്റ്‌ ഷെയര്‍ ചെയ്യുക]

കര്‍ണാടക സംസ്ഥാനം കാറുമായി യാത്ര പോകുന്ന മലയാളികള്‍ക്ക് വളരെ അപകടം പിടിച്ച സ്ഥലമയിട്ടാണ് പൊതുവേ പറയപ്പെട്ടിട്ടുള്ളത്. രാത്രി കാലങ്ങളില്‍ ബാംഗ്ലൂര്‍ – വാളയാര്‍ റൂട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചു വേണം പോകുവാന്‍ ഒരുപാട് അപായങ്ങള്‍ നമ്മളെ പെടുത്തുവാന്‍ പതുങ്ങി ഇരിക്കുന്നുണ്ട്. വഴിയരികില്‍ ചായ കുടിക്കാനോ മറ്റുമായി പരമാവധി വാഹനം നിര്‍ത്താതിരിക്കുക. ചായ കുടിക്കുമ്പോള്‍ അതില്‍ ഒരു മയക്ക് പോടീ ചേര്‍ത്ത് നമ്മളെ അവര്‍ കുരുക്കിലാക്കും. ചായക്ക് ടേസ്റ്റ് വ്യത്യാസം വരാത്തതക്കവിധമുള്ള പൊടിയാണ് അവര്‍ ഉപയോഗിക്കുന്നത്. ചായ […]

വെറും 2% പലിശയ്ക്ക് ഭവനവായ്പ..! അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയൂ…

വെറും 2% പലിശയ്ക്കു ഭവനവായ്പ.2.40 ലക്ഷം രൂപ വരെ സബ്‌സിഡി നേടാം. പരമാവധി തിരിച്ചടവു കാലാവധി 20 വര്‍ഷം.താമസിക്കാൻ സുരക്ഷിതമായ ഒരിടം മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. 2022 ഓടെ ഇന്ത്യയിലെ മുഴുവൻ പൗരന്മാ‍ർക്കും വീട് എന്ന ലക്ഷ്യവുമായി ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. ഈ പദ്ധതി പ്രകാരം നിങ്ങൾക്ക് വെറും 2% പലിശയ്ക്ക് ഭവനവായ്പ ലഭിക്കും. കേന്ദ്ര സർക്കാരിന്റെ പ്രധാന ദൗത്യങ്ങളിലൊന്നാണ് പ്രധാൻ മന്ത്രി ആവാസ് യോജന. 2015-2022 കാലയളവിൽ പദ്ധതി നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. […]

നഗരമധ്യത്തില്‍ പെണ്‍കുട്ടിക്ക് നേരെ അതിക്രമം; പ്രതി പിടിയില്‍

കോഴിക്കോട് നഗരത്തില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ അക്രമിച്ച പ്രതി പിടിയില്‍. ഗാന്ധി റോഡ് സ്വദേശി ജംഷീര്‍ ആണ് പിടിയിലായത്. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും. ഈ മാസം 18 നാണ് കോഴിക്കോട് നഗരമധ്യത്തില്‍ പെണ്‍കുട്ടി അതിക്രമത്തിന് ഇരയായത്. വൈകുന്നേരം 5.45 നായിരുന്നു സംഭവം. വൈഎംസിഎ ക്രോസ് റോഡില്‍ നിന്നു മാവൂര്‍ റോഡിലേക്കുള്ള ഇടവഴിയിലൂടെ പോകുകയായിരുന്നു പെണ്‍കുട്ടി.     Share on: WhatsApp

അഞ്ച് മിനിറ്റില്‍ സ്വന്തമായി ഒരു മെസഞ്ചര്‍ ആപ്പ് നിങ്ങള്‍ക്കും ഉണ്ടാക്കാം..!

വാട്‌സ്ആപ്പ്, മെസഞ്ചര്‍ അങ്ങനെ അങ്ങനെ നിരവധി ചാറ്റിങ് ആപ്ലിക്കേഷനുകളുണ്ട്. നിങ്ങള്‍ക്ക് സ്വന്തമായി ഒരു ചാറ്റിങ് ആപ്ലിക്കേഷന്‍ വേണമെന്നാഗ്രഹിച്ചിട്ടുണ്ടോ? അതിന് വലിയ സാങ്കേതിക ജ്ഞാനം ആവശ്യമാണെന്ന ആശങ്കയുണ്ടെങ്കില്‍ അത് മാറ്റിവെച്ചോളൂ. അഞ്ച് മിനിറ്റില്‍ ഒരു മെസഞ്ചര്‍ ആപ്ലിക്കേഷന്‍ നിര്‍മിച്ച് നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള വിദ്യയാണ് ഇവിടെ പറയാന്‍ പോവുന്നത്. ആപ്പ്‌സ്‌ഗെയ്‌സര്‍  (appsgeyser) വെബ്‌സൈറ്റ് ആണ് ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്നിരിക്കുന്നത്. നമുക്കെല്ലാം സുപരിചിതമായ ടെലഗ്രാം ആപ്ലിക്കേഷന്‍ അതിന്റെ ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ് ഇന്റര്‍ഫേയ്‌സുമായി ബന്ധപ്പെട്ട വിവരങ്ങളും സോഴ്‌സ് കോഡും […]

പ്രവാസികളുടെ ശ്രദ്ധക്ക്, നെറ്റ് കോള്‍ വിളിക്കുന്നവര്‍, പിടിക്കപ്പെട്ടാല്‍ 25 ലക്ഷം ദിര്‍ഹം പിഴ

ഐടി മേഖലയിലെ കുറ്റകൃത്യങ്ങളെ നേരിടുന്നതിനായി നിയമങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ് യുഎഇ സര്‍ക്കാര്‍ . ഇത് സംബന്ധിച്ച പുതിയ നിയമങ്ങള്‍ യുഎഇ സര്‍ക്കാര്‍ പുറത്തിറക്കി. ഇത് പ്രകാരം നിരോധിക്കപ്പെട്ട സൈറ്റുകളും മറ്റും ലഭിക്കാന്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്ക്കുകള്‍ (വിപിഎന്‍) ഉപയോഗിക്കുന്നതും കുറ്റമായി മാറും. വിപിഎന്‍ പ്രോക്സി സെര്‍വര്‍ എന്നിവ ഉപയോഗിക്കുന്നവര്‍ വന്‍ പിഴയാണ് ഇനി മുതല്‍ നല്കേണ്ടി വരുക. 5 ലക്ഷം ദര്‍ഹം മുതല്‍ 25 ലക്ഷം ദര്‍ഹം വരെയാണ് ഇത്തരം വിപിഎന്‍ ഉപയോഗം കണ്ടെത്തിയാല്‍ ഉപയോഗിക്കുന്നയാള്‍ നല്‍കേണ്ടി […]

മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കുന്നതിനു പിന്നിലുള്ള കാരണം ഇതാണ്

ഉറങ്ങുന്ന സമയമൊഴിച്ച് ബാക്കി സമയമെല്ലാം മൊബൈല്‍ ഫോണ്‍ നമ്മുടെ കയ്യിലുണ്ടാകുമല്ലോ. തൊട്ടടുത്ത് ഫോണ്‍ വച്ച് കിടന്നുറങ്ങുന്നവരും കുറവല്ല. ഈ ആധുനിക യുഗത്തില്‍ ഏവരുടെയും സന്തതസഹചാരിയായി മാറിയ മൊബൈല്‍ ഫോണ്‍ ഇത്രയും നാള്‍ റേഡിയേഷന്‍ എന്ന വ്യക്തമായ തെളിവില്ലാത്ത അദൃശ്യഭീഷണിയുടെ മാത്രം നിഴലിലായിരുന്നു. ഇപ്പോഴിതാ പൊട്ടിത്തെറിയും തീപ്പിടിക്കലുമൊക്കെയായി ഫോണ്‍ ആളുകളുടെ ജീവന് ഭീഷണിയാകുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു.ഫോണ്‍ പൊട്ടിത്തെറിച്ചതിന്റെയും തീപ്പിടിച്ചതിന്റെയും വാര്‍ത്തകള്‍ മുമ്പ് വളരെ അപൂര്‍വ്വമായി മാത്രമേ കേട്ടിരുന്നുള്ളൂ. അധികമാരും അതത്ര കാര്യമാക്കിയുമില്ല. ഗാലക്‌സി നോട്ട് 7 ഫോണുകള്‍ പൊട്ടിത്തെറിക്കുകയും […]

ശരീരമാസകലം കറുത്ത മറുക്‌ വളര്‍ന്നു വലുതാകുന്ന രോഗം പ്രഭു ലാലിന്‍റെ ജീവിതത്തില്‍ ഇരുള്‍ പരത്തുന്നു

സഹായിക്കാന്‍ മനസ്സുള്ളവര്‍ സഹായിക്കുക അല്ലാത്തവര്‍ പോസ്റ്റ്‌ ഷയര്‍ ചെയ്യുക നിങ്ങളുടെ ഒരു ഷയര്‍ ഈ യുവാവിന്‍റെ ജീവിതത്തില്‍ വെളിച്ചം കൊണ്ടുവരാന്‍ കഴിഞ്ഞേക്കും ആർക്കെങ്കിലും നല്ല മനസ്സ് തോന്നിയാലോ.. #ഷെയർ_ചെയ്യുക. ദയവായി എല്ലാവരും കഴിയുന്ന സഹായം ചെയ്യുക. ശരീരമാസകലം കറുത്ത മറുക്‌ വളര്‍ന്നു വലുതാകുന്ന അസാധാരണ രോഗം +1 കാരനായ പ്രഭു ലാലിന്‍റെ ജീവിതത്തില്‍ ഇരുള്‍ പരത്തുന്നു.മുഖത്തും വയറ്റിലും നെഞ്ചിലും ആയി വളര്‍ന്നു ഇറങ്ങിയ മറുക്‌ പ്രഭു ലാലിന്‍റെ ശരീരത്തിലെ 80 % ത്തില്‍ അധികം ഭാഗം കവര്‍ന്നെടുത്തു […]

സ്വയം സംരംഭം എന്ന സ്വപ്നം മനസിലുള്ളവർക്ക് വഴികാട്ടിയായ ഒരു വീട്ടമ്മ…

സ്വന്തമായൊരു സംരംഭം എന്ന സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്നവർക്ക് ഒരു വലിയ മാതൃകയാണ്കോഴിക്കോട് കാരന്തൂരിൽ‌ ഷേർളി ജോസ് എന്ന വീട്ടമ്മ. രണ്ടു വർഷം മുൻപു തുടങ്ങി വിജയിപ്പിച്ച ‘കാലിക്കറ്റ് റീ ഏജന്റ് ആൻഡ് കെം’ എന്ന സംരംഭത്തെ പരിചയപ്പെടാം . കാർ ഷാംപൂ, കാർ വാഷ്, ടയർ പോളിഷ്, ‍ഡാഷ് ബോർഡ് പോളിഷ്, ഡിഷ് വാഷ്, മൾട്ടി പർപസ് വാഷ്, ക്ലോറിൻ, ഹാൻഡ് വാഷ്, ഫിനൈൽ, ബാറ്ററി വാട്ടർ, ഡീ അയണൈസ്ഡ് വാട്ടർ, ഡിറ്റർജന്റ് പൗഡർ എന്നിവയാണു […]

പ്രവാസികൾ പണമിടപാടുകൾ നടത്തുന്നതിനു മുമ്പ് അറിയണം ഈ വിവരങ്ങൾ!

ഒരു സാമ്പത്തിക വർഷത്തിൽ തുടർച്ചയായോ ഇടവിട്ടോ 182 ദിവസത്തിൽ താഴെ മാത്രം ഇന്ത്യയിൽ താമസിച്ചിരുന്നവരെ തൊട്ടടുത്ത വർഷം പ്രവാസിയായി കണക്കാക്കും. ദീർഘകാലത്തേക്കു വിദേശരാജ്യങ്ങളിൽ താമസിക്കുന്നവരും പ്രവാസി ഇന്ത്യക്കാരാണ്. ജോലിക്കും മറ്റുമായി ഇത്തരത്തിൽ വിദേശത്തേക്കു പോകുന്നവർ ആ സാമ്പത്തിക വർഷം മുതൽ തന്നെ എൻആർഐ സ്റ്റാറ്റസിൽ എത്തും. നിയമങ്ങൾക്കു വിധേയം ഒരാൾ പ്രവാസി ഇന്ത്യക്കാരനാണെന്നു നിർവചിക്കുന്നതും ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച മാനദണ്ഡങ്ങൾ തീരുമാനിക്കുന്നതും ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമാ), ആദായനികുതി നിയമം എന്നിവയുമായി ബന്ധപ്പെട്ടാണ്. ബാങ്ക് അക്കൗണ്ടുകളിൽ […]

മലപ്പുറത്തുകാരന്റെ പിറന്നാളാഘോഷിച്ച് ഇറാഖ് ഫുട്‌ബോള്‍ ടീം..

ഡല്‍ഹി: അണ്ടര്‍ 17 ലോകകപ്പില്‍ ഇറാഖ് ടീമിന്റെ ലെയ്‌സണ്‍ ഓഫീസറും മലയാളിയുമായ സമദ് ഇന്ന് ഇറാഖ് ടീമിന്റെ തന്നെ ഭാഗമായിരിക്കുകയാണ്. അലിഗഢ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ത്ഥിയാണ് മലപ്പുറം സ്വദേശിയായ സമദ്. 24 ടീമുകള്‍ക്കുള്ള ലെയ്‌സണ്‍ ഓഫീസര്‍മാരില്‍ ഇടം പിടിച്ച ഏക മലയാളി കൂടിയാണ് സമദ്. ടീമിനൊപ്പം ചേര്‍ന്നതുമുതല്‍ ഇറാഖി ടീം സമദിനെയും കാര്യമായി പരിഗണിക്കുന്നുണ്ട്. അടുത്തിടെ സമദിന്റെ ജന്മദിനം ഫെയ്‌സ്ബുക്ക്‌ വഴി നേരത്തെ മനസിലാക്കി ഉഗ്രനൊരു പാര്‍ട്ടിയും ഇറാഖ് ടീം സമദിന് സമ്മാനിച്ചു. യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന ഇറാഖി […]