M - MEDiA

Popular

രാത്രി കാലങ്ങളില്‍ ചായ കുടിക്കാനും മറ്റുമായി വണ്ടി നിര്‍ത്തുമ്പോള്‍ സൂക്ഷിക്കുക്ക [നമ്മളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷക്കായി പോസ്റ്റ്‌ ഷെയര്‍ ചെയ്യുക]

കര്‍ണാടക സംസ്ഥാനം കാറുമായി യാത്ര പോകുന്ന മലയാളികള്‍ക്ക് വളരെ അപകടം പിടിച്ച സ്ഥലമയിട്ടാണ് പൊതുവേ പറയപ്പെട്ടിട്ടുള്ളത്. രാത്രി കാലങ്ങളില്‍ ബാംഗ്ലൂര്‍ – വാളയാര്‍ റൂട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചു വേണം പോകുവാന്‍ ഒരുപാട് അപായങ്ങള്‍ നമ്മളെ പെടുത്തുവാന്‍ പതുങ്ങി ഇരിക്കുന്നുണ്ട്. വഴിയരികില്‍ ചായ കുടിക്കാനോ മറ്റുമായി പരമാവധി വാഹനം നിര്‍ത്താതിരിക്കുക. ചായ കുടിക്കുമ്പോള്‍ അതില്‍ ഒരു മയക്ക് പോടീ ചേര്‍ത്ത് നമ്മളെ അവര്‍ കുരുക്കിലാക്കും. ചായക്ക് ടേസ്റ്റ് വ്യത്യാസം വരാത്തതക്കവിധമുള്ള പൊടിയാണ് അവര്‍ ഉപയോഗിക്കുന്നത്. ചായ […]

Recent Posts

നദീ തീരത്ത്‌ നിന്നും മനുഷ്യ രൂപമുള്ള അപൂര്‍വ ജീവിയെ പിടികൂടി ഞെട്ടിത്തരിച്ച്‌ ഗ്രാമവാസികള്‍

അപൂര്‍വ ജീവിയെ പിടികൂടിയ പ്രദേശത്ത്‌ ഇതിനു മുന്‍ബും എന്താണന്നു അറിയാത്ത കരച്ചില്‍ കേള്‍കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു എന്നാല്‍ ഇത് സത്യമാല്ലന്നും ഒരു വിഭാഗം ആളുകള്‍ വിശ്വസിക്കുന്നു വീഡിയോ താഴെ കാണാം കണ്ടുകഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്കായി ഷയര്‍ ചെയ്യുക മറ്റൊരു ജീവിയെ കണ്ടെത്തിയ വാര്‍ത്ത വായിക്കാം അപൂര്‍വ ഉഭയജീവിയെ 30 വര്‍ഷത്തിന് ശേഷം പശ്ചിമഘട്ടത്തില്‍ കണ്ടെത്തി മൂന്നുപതിറ്റാണ്ടായി ശാസ്ത്രലോകത്തിന് പിടികൊടുക്കാത്ത അപൂര്‍വ ഉഭയജീവിവര്‍ഗത്തെ പശ്ചിമഘട്ടത്തില്‍നിന്ന് ഗവേഷകര്‍ കണ്ടെത്തി. 1979 ന് ശേഷം ഇതുവരെ കണ്ടിട്ടില്ലാത്ത ‘ഇഗ്‌ത്യോഫിസ് ലോന്‍ഗിസിഫാലസ്’ എന്ന കാലില്ലാത്ത […]

വാഹനം ഓടിക്കുന്നവർ അറിഞ്ഞിരിക്കണം ഈ ലൈറ്റ് കാര്യങ്ങൾ…!

നമുക്ക് മുന്നിലുള്ള റോഡ് പ്രകാശമാനമാക്കുന്നതു കൂടാതെ റോഡില്‍ വാഹനങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഉപാധി കൂടിയാണ് ലൈറ്റുകള്‍ . ഒരു വാഹനം ഓടിക്കുന്ന വ്യക്തിയുടെ നീക്കങ്ങള്‍ മറ്റു വാഹനങ്ങളിലുള്ളവര്‍ മനസിലാക്കുന്നത് ഈ ലൈറ്റുകള്‍ നിരീക്ഷിച്ചാണ്. അതില്‍ പാളിച്ച സംഭവിക്കുമ്പോഴാണ് പല അപകടങ്ങളും ഉണ്ടാകുക. ഡ്രൈവിങ് സുരക്ഷിതമാക്കാന്‍ വാഹനത്തിലെ വിവിധ ലൈറ്റുകളെപ്പറ്റിയും അവയുടെ ഉപയോഗരീതിയെയും മനസിലാക്കിയിരിക്കുക. ഹെഡ് ലൈറ്റ് ഹെഡ് ലൈറ്റ് ഡിം ചെയ്യാനുള്ള സംവിധാനം ഉളളതായി പലര്‍ക്കും അറിയില്ലെന്നു തോന്നും രാത്രികാലങ്ങളില്‍ ഡ്രൈവ് ചെയ്യുമ്പോള്‍ ഡിം , ബ്രൈറ്റ് […]

ഗ്രൂപുകളും ഫോണ്‍ നമ്പരുകളും നഷ്ടപ്പെടാതെ വാട്സ്ആപ്പ് നമ്പര്‍ ചെയ്ഞ്ച് ചെയ്യുന്നത് എങ്ങനെ…!

ഗ്രൂപുകളും ഫോണ്‍ നമ്പരുകളും നഷ്ടപ്പെടാതെ വാട്സ്ആപ്പ് നമ്പര്‍ ചെയ്ഞ്ച് ചെയ്യുന്നത് എങ്ങനെയാണെന്ന് നോക്കാം. നിങ്ങളുടെ വാട്സാപ്പിലുള്ള ഉള്ള ഗ്രൂപുകളും ഫോണ്‍ നമ്പരുകളും നഷ്ടപ്പെടാതെ വാട്സ് ആപ്പ് ഉപയോഗിക്കുന്ന നമ്പര്‍ ചെയ്ഞ്ച് ചെയ്യാന്‍ ഉള്ള വഴിയാണ് താഴെ കാണുന്നത്, ഇതൊരു പുതിയ അറിവല്ല എങ്കിലും പലര്‍ക്കും ഉപയോഗപ്പെടും എന്നുള്ളത് കൊണ്ടാണ് ഇത് ഷെയര്‍ ചെയ്യുന്നത്. സ്ക്രീന്‍ ഷോട്ട് താഴെ. വാട്സാപ്പ് ഓപ്പണ്‍ ചെയ്ത് സെറ്റിംഗ്സ് എടുക്കുക. ശേഷം വരുന്ന ഒപ്ഷനില്‍ നിന്നും അക്കൗണ്ട് എന്ന ഒപ്ഷന്‍ തെരെഞ്ഞെടുക്കുക. ശേഷം […]

ഇത് ഒരു സ്പൂണ്‍ വെറും വയറ്റില്‍ കഴിച്ചാല്‍ മതി കഫം പൂർണമായും ഇല്ലാതെയാക്കാം..!

കഫക്കെട്ട് കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ പലരേയു ബാധിയ്ക്കുന്ന ഒരു ആരോഗ്യപ്രശ്‌നമാണ്. കോള്‍ഡ് വരുമ്പോഴാണ് പലരേയും ഈ പ്രശ്‌നം ബാധിയ്ക്കുക. ഇതു കാരണം മൂക്കടപ്പു പോലുള്ള പ്രശ്‌നങ്ങളും ശരിയായി ശ്വസിക്കാനുള്ള ബുദ്ധിമുട്ടുമെല്ലാം ഉണ്ടാകും. കഫക്കെട്ടു നേരത്തെ തന്നെ ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ നെഞ്ചില്‍ അണുബാധയുണ്ടാകാനും സാധ്യതയുണ്ട്. അണുബാധ വന്നാല്‍ പിന്നെ ആന്റിബയോട്ടിക്‌സ് കഴിയ്ക്കുകയേ നിവൃത്തിയുള്ളൂ. കഫക്കെട്ടു മാറാന്‍ മരുന്നുകളെ ആശ്രയിക്കുന്നതിനു മുന്‍പു ചെയ്യാവുന്ന ചില വീട്ടു വൈദ്യങ്ങളുമുണ്ട്. ഇവയെന്തെന്നു നോക്കൂ, ചൂടുവെള്ളം ചൂടുവെള്ളം കുടിയ്ക്കുന്നത് കഫക്കെട്ടിന് ശമനം നല്‍കും. പ്രത്യേകിച്ച് കഫക്കെട്ടുള്ളപ്പോള്‍ […]

വസ്തു ജാമ്യമോ ആള്‍ ജാമ്യമോ ഇല്ലാതെ ഇനി 10 ലക്ഷം രൂപ വരെ ലോണ്‍ എടുക്കാം. എങ്ങനെ ?

രാജ്യത്തെ ചെറുകിട കച്ചവടക്കാർക്കും ലഘു സംരംഭം തുടങ്ങാനൊരുങ്ങുന്നവർക്കും കൈത്താങ്ങാകുന്നതാണ് പ്രധാനമന്ത്രിയുടെ മുദ്രയോജന പദ്ധതി. ചെറുകിട സംരംഭകർക്കു ആസ്തി ജാമ്യമോ ആൾ ജാമ്യമോ ഇല്ലാതെ പത്ത് ലക്ഷം രൂപ വരെ ബാങ്ക് വായ്പ ലഭ്യമാകും.യുവാക്കൾ, യുവ സംരംഭകർ, തൊഴിൽ നൈപുണ്യമുള്ളവർ എന്നിവർക്കും വനിതാ സംരംഭകർക്കും മുൻതൂക്കം നൽകും. ചെരുപ്പ് തുന്നുന്ന ആൾക്ക് ഉപകരണങ്ങൾ വാങ്ങുന്നതു മുതൽ ബാർബർഷോപ്പ്, പപ്പടം, അച്ചാർ, ബാഗ് നിർമ്മാണം, ചെറുകിട ടെക്സ്റ്റയിൽസ്, ഡിടിപി സെന്റർ തുടങ്ങിയവക്കെല്ലാം വായ്പ ലഭിക്കും. മുദ്ര (മൈക്രോ യൂണിറ്റ്‌സ് ഡവലപ്പ്‌മെന്റ് […]

കേടായ മെമ്മറി കാർഡ് എങ്ങനെ ശരിയാക്കാം? ഇപ്രകാരം ഒന്ന് ചെയ്തു നോക്കൂ..

മെമ്മറി കാര്‍ഡുകളിലാണ് നമ്മള്‍ ഡാറ്റകള്‍ സ്റ്റോര്‍ ചെയ്യുന്നത്. സാധാരണയായി മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഡിജിറ്റല്‍ ക്യാമറകളില്‍, ഫോണുകളില്‍, ലാപ്‌ടോപ്പുകളില്‍ എന്നിവയിലാണ്. മെമ്മറി കാര്‍ഡുകള്‍ എപ്പോള്‍ കേടാകുമെന്നു പറയാന്‍ സാധിക്കില്ല. ഭൂരിഭാഗം പേരുടെ memory cardഉം format ചെയ്യാനുള്ള ഓര്ഡര് വന്നിട്ടുണ്ടാകും. എന്നാല് format ചെയ്യാന് നോക്കിയാലോ… അതും നടക്കില്ല. അവസാനം നിരാശയോടെ ആ mmc ഉപേക്ഷിച്ചു പുതിയവ എടുക്കലാണ് നമ്മില് പലരും ചെയ്യാറ്. ഇനിയത് എറിഞ്ഞു കളയും മുന്പ് താഴെ പറയും പ്രകാരം ഒന്ന് ചെയ്തു നോക്കൂ.. […]

സഊദി തൊഴില്‍ വിസക്ക് ആവശ്യക്കാര്‍ കുറയുന്നു.! കമ്പനികള്‍ റദ്ദാക്കിയത് 3317 വിസകള്‍

റിയാദ്: സഊദി തൊഴില്‍ മേഖലയിലേക്ക് വിദേശികള്‍ കടന്നു വരാന്‍ മടിക്കുന്നതായി കണക്കുകള്‍. ആവശ്യമായ വിസകള്‍ ഉണ്ടായിട്ടും തൊഴില്‍ മേഖലയിലേക്ക് ആവശ്യമായ തൊഴിലാളികള്‍ കുറയുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സഊദി തൊഴില്‍ മന്ത്രാലയത്തിന്റെ കടുത്ത പരിഷ്‌കരണങ്ങളാണ് തൊഴില്‍ വിസക്ക് ഡിമാന്റ് കുറയാന്‍ കാരണം. അനുവദിച്ച വിസകളില്‍ 3317 വിസകള്‍ റദ്ദാക്കിയതാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. നടപ്പു സാമ്പത്തിക വര്‍ഷം സ്വകാര്യ മേഖലക്ക് 1,91,584 വിസകളാണ് അനുവദിച്ചിരുന്നത്. ഇതില്‍ 77 ശതമാനം വിസകളും യഥാസമയത്ത് ഉപയോഗിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ചു ഈ വര്‍ഷം […]

വിദേശത്തു നിന്നു വരുന്നവര്‍ക്കു കസ്റ്റംസ് തീരുവ(Duty) അടയ്ക്കാതെ എന്തൊക്കെ കൊണ്ടുവരാം?

വിദേശത്തു നിന്നു വരുന്നവര്‍ക്കു കസ്റ്റംസ് തീരുവ അടയ്ക്കാതെ എന്തൊക്കെ കൊണ്ടുവരാം തീരുവ ഇളവുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു പ്രവാസികള്‍ക്കും വിദേശയാത്രികര്‍ക്കും സംശയങ്ങള്‍ ഏറെയാണ്. വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ചൂഷണത്തിനു വിധേയരാവുകയും അര്‍ഹമായ ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഒട്ടേറെയുണ്ട്. ആനുകൂല്യങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും യാത്രക്കാര്‍ക്ക് അറിവുണ്ടെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാം. എല്‍ സി ഡി, എല്‍ ഇ ഡി ടിവി കൊണ്ടുവരുന്നതിനെ പറ്റിയാണു പ്രവാസികളുടെ പ്രധാന സംശയം. ഇവ കൊണ്ടുവരുന്നതില്‍ നിയമതടസമില്ല. പക്ഷേ, വിലയുടെ […]

വാഹന ഇൻഷ്വറൻസ് എന്ന ചതികുഴി തിരിച്ചറിയുക…! ജനങ്ങൾ അറിയണം ഇത്..!

പുതുതായി ഒരു വാഹനം വാങ്ങുമ്പോള്‍ ഇൻഷ്വറൻസ് എടുക്കേണ്ടത് നിര്‍ബന്ധമാണ്. അതില്‍ പലര്‍ക്കും വേണ്ടത്ര പരിചയമില്ലാത്തത് നമ്മളെ കമ്പനിക്കാര്‍ ചൂഷണം ചെയ്യാന്‍ കാരണമാകും. അത്തരം ഒരു ചൂഷണമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. എല്ലാരും താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക. പരമാവധി ഷെയര്‍ ചെയ്തു പ്രചരിപ്പിക്കുക. കമ്പനികളുടെയുടെ ചൂഷണം എല്ലാവരും മനസ്സിലാക്കിയിരിക്കട്ടെ. പലര്‍ക്കും ഈ ചൂഷണത്തെ പറ്റി വലിയ അറിവില്ല. കമ്പനിക്കാര്‍ വെറുതെ നമ്മുടെ കാഷ് കൊള്ളയടിച്ചുകൊണ്ടേ ഇരിക്കും. വീഡിയോ കണ്ട ശേഷം എല്ലാവരുടെയും അറിവിലേക്കായി ഷെയര്‍ ചെയ്യൂ. Share on: […]

സൗദി അറേബ്യയിൽ ഇനി മുതൽ 19 ജോലികൾക്ക് ഇക്കാമ പുതുക്കില്ല. ഏതൊക്കെയെന്നറിയാമോ

സൗദി അറേബ്യയിൽ ഇനി മുതൽ 19 ജോലികൾക്ക് ഇക്കാമ പുതുക്കില്ല. ഏതൊക്കെയെന്നറിയാമോ.. 1) അക്കൗണ്ടന്റ് 2) സെക്രട്ടറി 3) സെയിൽസ്മാൻ 4) അഡ്മിനിസ്ട്രേറ്റർ 5) സെയിൽസ് മാനേജർ 6) സെയിൽസ് സൂപ്പർ വൈസർ 7) ഫിനാൻസ് മാനേജർ 8) ചീഫ് അക്കൗണ്ടന്റ് 9) സീനിയർ അക്കൗണ്ടന്റ് 10) ഓഫീസ് മാനേജർ 11) സെയിൽസ് അസിസ്റ്റന്റ് 12) അഡ്മിനിസ്ട്രേഷൻ മാനേജർ 13) ഓഫീസ് ബോയ് 14) ഡ്രൈവർ 15) റിസപ്ഷനിസ്റ്റ് 16) വേർഹൗസ് മാനേജർ 17) ഫോർക്ക് ലിഫ്റ്റ് […]