M - MEDiA

Popular

രാത്രി കാലങ്ങളില്‍ ചായ കുടിക്കാനും മറ്റുമായി വണ്ടി നിര്‍ത്തുമ്പോള്‍ സൂക്ഷിക്കുക്ക [നമ്മളുടെ പ്രിയപ്പെട്ടവരുടെ സുരക്ഷക്കായി പോസ്റ്റ്‌ ഷെയര്‍ ചെയ്യുക]

കര്‍ണാടക സംസ്ഥാനം കാറുമായി യാത്ര പോകുന്ന മലയാളികള്‍ക്ക് വളരെ അപകടം പിടിച്ച സ്ഥലമയിട്ടാണ് പൊതുവേ പറയപ്പെട്ടിട്ടുള്ളത്. രാത്രി കാലങ്ങളില്‍ ബാംഗ്ലൂര്‍ – വാളയാര്‍ റൂട്ടിലൂടെ യാത്ര ചെയ്യുമ്പോള്‍ വളരെ ശ്രദ്ധിച്ചു വേണം പോകുവാന്‍ ഒരുപാട് അപായങ്ങള്‍ നമ്മളെ പെടുത്തുവാന്‍ പതുങ്ങി ഇരിക്കുന്നുണ്ട്. വഴിയരികില്‍ ചായ കുടിക്കാനോ മറ്റുമായി പരമാവധി വാഹനം നിര്‍ത്താതിരിക്കുക. ചായ കുടിക്കുമ്പോള്‍ അതില്‍ ഒരു മയക്ക് പോടീ ചേര്‍ത്ത് നമ്മളെ അവര്‍ കുരുക്കിലാക്കും. ചായക്ക് ടേസ്റ്റ് വ്യത്യാസം വരാത്തതക്കവിധമുള്ള പൊടിയാണ് അവര്‍ ഉപയോഗിക്കുന്നത്. ചായ […]

Recent Posts

ഐഫോണ്‍ 8 തറയില്‍ വീണാല്‍ എന്തു സംഭവിക്കും..? ഐഫോൺ 8 വാട്ടര്‍പ്രൂഫാണോ..?

പുതിയ ഉപകരണങ്ങള്‍ ഇറങ്ങുമ്പോള്‍ അവയെ പല തരം ‘പീഢന’ങ്ങളിലൂടെ കടത്തിവിടുക എന്നത് കുറച്ചു വര്‍ഷങ്ങളായി തുടരുന്ന ഒരു പരിപാടിയാണ്. ഇത്തരം ടെസ്റ്റുകള്‍ക്ക് സോഷ്യൽമീഡിയകളിൽ ധാരാളം കാഴ്ചക്കാരും ഉണ്ട്. ഒരു കണക്കില്‍ പറഞ്ഞാല്‍, വാങ്ങുന്ന ഉപകരണത്തിന്റെ ഹാര്‍ഡ്‌വെയര്‍ എത്ര നല്ലതാണെന്ന് മനസിലാക്കാനുള്ള വഴികളിലൊന്നാണ് ഇത്. ഐഫോണ്‍ 8 ന്റെ നിര്‍മാണം എത്ര ദൃഢമാണെന്നു പരിശോധിക്കുന്ന ടെസ്റ്റ് ഈ വിഡിയോയില്‍ ഫോണിന്റെ സ്‌ക്രീനിലും ക്യാമറ ലെന്‍സ് അടക്കമുള്ള ഭാഗങ്ങളിലും പോറല്‍ വീഴ്ത്താന്‍ ശ്രമിക്കുന്നതു കാണാം. പിന്നീട് സ്‌ക്രീനില്‍ ലൈറ്റര്‍ തീനാളം […]

ഈ നിസ്കാരം ഭാര്യമാര്‍ നിസ്കരിച്ചാല്‍ വീട്ടില്‍ വലിയ സമ്പത്ത് അള്ളാഹു നല്‍കും

ഈ നിസ്കാരം ഭാര്യമാര്‍ നിസ്കരിച്ചാല്‍ വീട്ടില്‍ വലിയ സമ്പത്ത് അള്ളാഹു നല്‍കും കൂടുതല്‍ അറിവുകള്‍ നേടുവാനും അതെല്ലാം ജീവിതത്തില്‍ പകര്‍ത്തുവാനും അള്ളാഹു നമുക്ക് എല്ലാവര്‍ക്കും ഭാഗ്യം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ …കൂടുതല്‍ പേരിലേക്ക് ഈ അറിവ് ഷെയര്‍ ചെയ്യാന്‍ ശ്രമിക്കണം എന്തെന്നാല്‍ അറിവ് പകര്‍ന്നു നല്‍കുന്നത് ജ്വാരിയായ സ്വദഖയാണ് …ലോകാവസാനം വരെ അതിന്‍റെ പ്രതിഫലം ലഭിച്ചു കൊണ്ടേയിരിക്കും അല്ലാഹു നമ്മുടെ ഇരു ലോക ജീവിതം സന്തോഷത്തിലാക്കട്ടെ,വീഡിയോ ഷെയര്‍ ചെയ്യുന്നതില്‍ ഉപരി ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക …അള്ളാഹു ഇതൊരു സ്വാലിഹായ […]

പൊലീസിന്‍റെ മുന്നറിയിപ്പ്..! വീടിന്‍റെ ചുമരില്‍ ഈ അടയാളംകണ്ടാല്‍ ശ്രദ്ധിക്കുക..!

പൊലീസിന്‍റെ മുന്നറിയിപ്പ് വീടിന്‍റെ ചുമരില്‍ ഈ അടയാളംകണ്ടാല്‍ ശ്രദ്ധിക്കുക മോഷണത്തിന് വരുന്ന കള്ളന്മാര്‍ ആദ്യം വീട് നോക്കി വെക്കും പിന്നീട് അവര്‍ക്ക് മനസ്സിലാവാന്‍ വേണ്ടി ഓരോ അടയാളങ്ങള്‍ ഇടും ഓരോ അടയാളത്തിന് ഓരോ അര്‍ഥം ഉണ്ട് നിങ്ങള്‍ എല്ലാവവരും ഈ വീഡിയോ കണ്ടു പരമാവധി ഷെയര്‍ ചെയ്യുക. Share on: WhatsApp

മൂത്രത്തില്‍ കല്ല്‌ വളരെ പെട്ടന്ന് തന്നെ മാറാനും പിന്നെ വരാതിരിക്കാനും ഈ മരുന്ന് പ്രയോഗിക്കുക

പണ്ടൊക്കെ വേനൽക്കാല അസുഖമായിരുന്നു കിഡ്നി സ്റ്റോൺ അഥവാ മൂത്രത്തിൽ കല്ല്. ശരീരത്തിലെ നിർജലീകരണം കൊണ്ടുണ്ടാവുന്ന അസുഖം. എന്നാൽ ഇന്നു മഴക്കാലത്തും കിഡ്നി സ്റ്റോൺ രോഗികളുടെ എണ്ണം വർധിക്കുന്നുവെന്ന് ഡോക്ടർമാർ. എന്താണ് കിഡ്നി സ്റ്റോൺ? കഴിക്കുന്ന ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിൽ ധാരാളം ചെറുകല്ലുകൾ (ക്രിസ്റ്റൽസ്) രൂപപ്പെടുന്നു. ഇവ മൂത്രത്തിലൂടെ പുറംതള്ളുകയാണ് പതിവ്. എന്നാൽ ഇത്തരം ക്രിസ്റ്റലുകൾ പുറത്തു പോവാതിരിക്കുകയും വൃക്കയിലോ മൂത്രനാളിയിലോ അടിഞ്ഞു കൂടുകയും ചെയ്യുമ്പോഴാണ് രോഗമുണ്ടാവുന്നത്. നടുഭാഗത്തോ വയറിന്റെ ഒരു വശത്തോ തീവ്രമായ വേദന, മൂത്രതടസ്സം, മൂത്രത്തിൽ […]

പെൺകുട്ടികള്‍ സൂക്ഷിക്കുക ഇതാണ് ഫൈസ്ബുക്ക് ഒരു പെണ്‍കുട്ടിയുടെ അനുഭവം ഞെട്ടിക്കുന്നത്..!!

ഇന്ന് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡനം അനുഭവിക്കുന്ന ഒരു മേഖലയാണ് സോഷ്യല്‍ മീഡിയ. പരസ്പരമുള്ള കാഴ്ചപ്പാടാണ് ഇതിനു കാരണം വരും കാലങ്ങളില്‍ സോഷ്യല്‍ മീഡിയ രംഗത്ത് സ്ത്രീകള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട് സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമവും പീഡനവും വര്‍ധിച്ചുവരുന്നു ഇത് നേരിടാന്‍ നമ്മള്‍ ഒരുമിച്ച് നിക്കേണ്ടതുണ്ട് ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. പ്രതികരണമാണ് എതൊരു സ്ത്രീയുടെയും ശക്തി. സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ക്ക് നേരെയുള്ള ഇതു അക്ക്രമവും തുറന്നുകാട്ടുക എന്നതാണ് ഇതിനെതിരെയുള്ള പോംവഴി. ഈ അറിവ് മറ്റുള്ളവര്‍ക്ക് വേണ്ടി ഷയര്‍ ചെയ്യുക. […]

പ്രവാസികൾക്ക്‌ എളുപ്പത്തിൽ ഭവന വായ്പ ലഭിക്കുന്നതിന് ആവശ്യമായ രേഖകൾ..!

വീട്‌ എന്നത്‌ ഏതൊരാളുടെയും സ്വപ്നമാണ്. അതിനു വേണ്ടിയാണ് പ്രധാനമായും മലയാളി പ്രവാസി ആവുന്നതും. ഗൾഫിൽ പോയി കാശ്‌ സമ്പാദിച്ച്‌ നാട്ടിൽ വന്നൊരു വീടൊക്കെ വച്ച്‌ സുഖമയി ജീവിക്കാം എന്ന ആഗ്രഹത്തിലാണ് ഓരോ മലയാളിയും വിമാനം കയറുന്നത്‌. എന്നാൽ 3 വർഷം നിന്ന് കിട്ടുന്ന സമ്പാദ്യവുമായി നാട്ടിലെത്തി ഒരു കുഞ്ഞു വീടൊക്കെ ഉണ്ടാക്കാം എന്ന മോഹം പക്ഷെ ഗൾഫിലെത്തുന്നതിന്റെ ആദ്യ മാസങ്ങളിൽ തന്നെ ഇല്ലാതാകും. 20 വർഷം കഴിഞ്ഞാവും ഏറ്റവും കുറഞ്ഞത്‌ ആ പ്രവാസിക്ക്‌ നാട്ടിൽ പോകാൻ പറ്റുക. […]

പറവയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്..! ഞെട്ടരുത്..!

ശനി, ഞായര്‍ ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ പറവയുടെ മൊത്തം കളക്ഷന്‍ 6.5 കോടിയായി. കൊച്ചിയിലെ മള്‍ട്ടിപ്ലക്സുകളില്‍ നിന്നുമാത്രം നാല് ദിവസം കൊണ്ട് ലഭിച്ചത് 27.94 ലക്ഷം. തിരക്ക് കാരണം പലയിടത്തും ഷോകളുടെ എണ്ണം കൂട്ടി. മികച്ച പ്രതികരണം സ്വന്തമാക്കിയതും അവധി ദിവസങ്ങള്‍ വരുന്നതും പറവക്ക് കൂടുതല്‍ ഗുണം ചെയ്യും. ഈ ആഴ്ച തന്നെ 8 കോടിയിലധികം രൂപ സിനിമ സ്വന്തമാക്കാമെന്നുറപ്പായി. എന്നാല്‍ ഈ ആഴ്ച വരുന്ന നാല് മലായാള ചിത്രങ്ങള്‍ പറവക്ക് വെല്ലുവിളി ഉയര്‍ത്താനും സാധ്യതയുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ […]

ഈ അപദ്ധം മതി നിങ്ങളെ ഒരു വന്‍ അപകട ത്തിലേക്ക് നയിക്കാന്‍ ശ്രദ്ധിച്ചില്ലേല്‍ വന്‍ ദുരന്തം

നിങ്ങള്‍ കാറില്‍ യാത്ര ചെയ്യുമ്പോള്‍ പലപ്പോഴും അറിയാതെ സംഭവിക്കുന്ന ഒരു വന്‍ അപകടമാണിത്. നമ്മള്‍ വെള്ളം കുടിച്ചു കഴിഞ്ഞാല്‍ വാട്ടര്‍ ബോട്ടില്‍ ശ്രദ്ധിക്കാതെ സീറ്റില്‍ വെക്കും വണ്ടി മൂവ് അയ്യിക്കൊണ്ടിരിക്കുമ്പോള്‍ അത് താഴെ വീഴുകയും ഉരുണ്ട് നമ്മള്‍ അറിയാതെ ബ്രേക്കിന് താഴെ വന്നു കിടക്കുകയും ചെയ്യും പിന്നെ ഉണ്ടാവുന്ന വന്‍ അപകടം പറയേണ്ടതില്ലല്ലോ ഇത് ശ്രദ്ധിച്ചാല്‍ വന്‍ ദുരന്തത്തില്‍ നിന്നും നമുക്ക് രക്ഷ നേടാം ഈ അറിവ് വായിച്ചു കഴിഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി ഷയര്‍ ചെയ്യുക. വാഹനത്തിന്‍റെ […]

6 നിലകളുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനം അകത്ത് ടെന്നീസ് കോര്‍ട്ട് മുതല്‍ സ്വിമ്മിംഗ് പൂള്‍ വരെ

വിമാനങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍..!! വിമാനങ്ങള് നിങ്ങളില് ഇപ്പോഴും കൗതുകമുണര്ത്താറുണ്ടോ? പതിവാകുന്ന വിമാനയാത്രകള് പലപ്പോഴും നമ്മുടെ ആകാശകൗതുകങ്ങളെ തല്ലിക്കെടുത്തും. എന്നാല് വിമാനങ്ങളെ കുറിച്ച് നിങ്ങള്ക്കറിയാത്ത ചില രസകരമായ കാര്യങ്ങളുമുണ്ട്. മിന്നലിനെ പ്രതിരോധിക്കുംമിന്നലുകള് പലപ്പോഴും വിമാനങ്ങളില് ഏല്ക്കാറുണ്ടെന്ന് നിങ്ങള്ക്ക് അറിയുമോ? എന്നാല് മിന്നലുകള്ക്ക് എതിരായ പ്രതിരോധ സംവിധാനം വിമാനങ്ങളെ സംരക്ഷിക്കുന്നു എന്ന് മാത്രം. വര്ഷത്തില് ഒരിക്കല് അല്ലെങ്കില് 1000 മണിക്കൂര് യാത്രകളില് ഒരിക്കല് എങ്കിലും വിമാനങ്ങളില് മിന്നല് ഏല്ക്കാറുണ്ട്. 1963 ന് ശേഷം ഒരിക്കല് പോലും […]

തമിഴ്‌നാട്ടിലെ വാഹനാപകടങ്ങള്‍: വാട്ട്‌സാപ്പ് മെസേജുകള്‍ക്ക് പിന്നിലെ യാഥാര്‍ത്ഥ്യമെന്ത്?

വാട്ട്‌സ് ആപ്പിലൂടെയാണ് ആ മെസേജുകള്‍ കാട്ടുതീപോലെ പടര്‍ന്നത്. ഫേസ്ബുക്ക് അടക്കമുള്ള മറ്റ് സോഷ്യല്‍ മീഡിയകളിലും സമാനമായ മുന്നറിയിപ്പുകള്‍ വ്യാപകമായി. തമിഴ്‌നാട്ടില്‍ വെച്ചു മലയാളികള്‍ക്ക് ഉണ്ടാകുന്ന വാഹന അപകടത്തെക്കുറിച്ചാണ് മെസേജുകള്‍. ഈ അപകടങ്ങള്‍ യാദൃശ്ചികമല്ലെന്നും മോഷണത്തിന് വേണ്ടി ആസൂത്രിതമായി നടപ്പാക്കുന്നതാണ് എന്നുമാണ് മെസേജുകള്‍. തിരുട്ടു ഗ്രാമങ്ങള്‍, അവയവ മോഷണം എന്നീ ആരോപണങ്ങളും ഒപ്പമുണ്ട്. ഏതോ വാര്‍ത്തയും റഫറന്‍സായി വെച്ചാണ് മെസേജുകള്‍ പരക്കുന്നത്. ആരു കണ്ടാലും പേടിക്കുന്ന വിധമാണ് മെസേജുകള്‍. തമിഴ് നാട് എന്നാല്‍ ഏുതോ തിരുട്ടുഗ്രാമമാണെന്നും അവിടെയുള്ളവരെല്ലാം നമ്മെ […]