30 ലക്ഷം രൂപ വരുമാനം ; സ്വയം തൊഴിൽ എന്ന ആശയം മനസ്സിൽ കൊണ്ട് നടക്കുന്നവർ കണ്ടോളു…

ഇന്ന് ഭൂരിഭാഗം യുവാക്കളും സ്വയം തൊഴിൽ എന്ന ആശയം മനസ്സിൽ കൊണ്ട് നടക്കുന്നവർ ആണ്.
പക്ഷെ.. എന്ത് ചെയ്യണം എന്ന കാര്യത്തിൽ പലർക്കും ഒരു ഐഡിയ ഉണ്ടാകില്ല. എന്നാൽ അവർക്കൊരു മാതൃകയാണ് തൃശൂർ വടക്കാഞ്ചേരി സ്വദേശി ശ്രീനിഷ്.

മുടക്കുമുതൽ വളരെ കുറഞ്ഞതും ലാഭം ഏറെയുള്ളതുമായ ഈ ബിസിനസ്സിലൂടെ ശ്രീനിഷ് സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്.
പ്രവാസികൽക്ക് ഇതൊരു നല്ലാ പാടമാണ് പലരും പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരാണ് അവർക്കും ഇതുപോലുള്ള പല തൊയിൽ അവസരങ്ങളും നാട്ടിൽ ഉണ്ട്. ഗൾഫ് നിന്നാൽ എല്ലാം കയിഞ്ഞു എന്ന് വിചാരിക്കരുത്

ശ്രീനിഷിനെ കുറിച്ച് കൂടുതൽ അറിയാൻ വീഡിയോ കണ്ടുനോക്ക്.