Latest Articles

നോക്കിയ 8 ഇന്ത്യയില്‍ എത്തുന്നു! കമ്പനിയുടെ ആദ്യത്തെ ഫ്‌ളാഗ്ഷിപ്പ് ആന്‍ഡ്രോയിഡ് ഫോണായ നോക്കിയ 8

നോക്കിയയുടെ ബജറ്റ് ഫോണുകളാണ് നോക്കിയ 3, നോക്കിയ 5 കൂടാതെ നോക്കിയ 6. എന്നാല്‍ ഇതു കൂടാതെ കമ്പനിയുടെ ആദ്യത്തെ ഫ്‌ളാഗ്ഷിപ്പ് ആന്‍ഡ്രോയിഡ് ഫോണായ നോക്കിയ 8 സെപ്തബര്‍ 26-ാം തീയതി ഇന്ത്യയില്‍ എത്തുന്നു. എച്ച്എംഡി ഗ്ലോബര്‍ ഇതിനായി മീഡിയ ക്ഷണങ്ങളും അയച്ചിട്ടുണ്ട്. ഇപ്പോള്‍ വിപണിയില്‍ ആന്‍ഡ്രോയിഡ് ഫോണുകളുടെ മത്സരമാണ്. ഇറങ്ങാന്‍ പോകുന്ന നോക്കിയ 8 എന്ന ആന്‍ഡ്രോയിഡ് ഫോണിനെ നിങ്ങള്‍ ഇഷ്ടപ്പെടാന്‍ പല സവിശേഷതകള്‍ ഉണ്ട്. പ്രത്യേകിച്ചും ഹൈഎന്‍ഡ് സ്‌പെസിഫിക്കേഷനിലാണ് നോക്കിയ 8 ഇറങ്ങുന്നത്. നോക്കിയ 8ന് […]

ഒന്നുമില്ലായ്മയില്‍ നിന്നും ദോശ പ്ലാസ എന്ന വലിയ സാമ്രാജ്യം കെട്ടിപ്പൊക്കിയ പ്രേമിന്റെ ജീവിതം.!

ഒന്നുമില്ലായ്മയില്‍ നിന്നും ദോശ പ്ലാസ എന്ന വലിയ സാമ്രാജ്യം സ്വന്തം കഠിനപ്രയത്‌നത്താല്‍ കെട്ടിപ്പൊക്കിയ കഥയാണ് പ്രേം ഗണപതിയ്ക്ക് പറയാനുള്ളത്. 17ാമത്തെ വയസില്‍ പട്ടിണി സഹിക്കാനാകാതെ സ്വന്തം നാടായ തൂത്തുകുടിയില്‍ നിന്നും മുംബൈയിലേക്ക് നാടുവിട്ട് പ്രേം ദുരിത പര്‍വ്വങ്ങള്‍ ഏറെ താണ്ടിയാണ് ഇന്ന് മുപ്പത് കോടിയുടെ ആസ്തിയുള്ള സമ്പന്ന പദവിയിലേക്ക് എത്തിയത്. പതിനേഴാമത്തെ വയസ്സിലാണ് പ്രേം ഗണപതി തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നും മുംബൈയിലേക്ക് നാടുവിട്ടത്. അവിടെ ഒരു സുഹൃത്ത് പ്രേമിനു ജോലിയുമായി കാത്തിരിപ്പുണ്ടായിരുന്നു. അങ്ങനെയൊരു ജീവിതമാര്‍ഗ്ഗം തേടി അവന്‍ […]

വെളുത്തുള്ളി ഇട്ട്‌ തിളപ്പിച്ച വെള്ളം വെറുംവയറ്റിൽ കുടിച്ചാൽ സംഭവിക്കുന്ന അത്ഭുതം..!

ചെറിയ അസുഖങ്ങള്‍ക്കുപോലും മരുന്ന് ‘ഓവര്‍ഡോസ്’ കഴിക്കുന്നത് മലയാളിയുടെ ശീലമായിരിക്കുന്നു. നമ്മുടെ അടുക്കളയിലും അടുക്കളത്തോട്ടത്തിലുമുള്ള പല ആഹാരവസ്തുക്കളും ഉത്തമ ഔഷധങ്ങളാണെന്ന് നാം അറിയുന്നില്ല. വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍ അനവധിയാണ്. ഇതിലെ ആന്‍റി ഓക്സിഡന്‍റുകളും അലിസിനും വൈറ്റമിന്‍A , ബി1, ബി2, വൈറ്റമിന്‍ C തുടങ്ങിയ ഘടകങ്ങള്‍ മനുഷ്യനിലെ പല രോഗങ്ങള്‍ക്കും ഉത്തമ ഔഷധമാണ്. വയറുവേദനയും ദഹനസംബന്ധമായ മറ്റ് അസ്വാസ്ഥ്യങ്ങളും ഇല്ലാതാക്കാന്‍ വെളുത്തുള്ളി ഉത്തമമാണ്. രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി തൊലികളഞ്ഞ് അരകപ്പ് വെള്ളത്തിലിട്ട് കുടിച്ചാല്‍ മതി. വെളുത്തുള്ളിയുടെ ഉപയോഗം […]

ഗൂഗിള്‍ പിക്സലിന്‍റെ കിടുക്കുന്ന പ്രത്യേകതകളും, അത്ഭുതപ്പെടുത്തുന്ന വിലയും

ആപ്പിളിന്‍റെ ഐഫോണ്‍ പുതിയ പതിപ്പുകള്‍ ഇറങ്ങിയതോടെ ടെക് ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത ഫോണ്‍ ഏത്. സംശയമെന്ത് അത് ഗൂഗിളിന്‍റെ പിക്സല്‍ തന്നെ. നെക്സസ് ഫോണുകളുടെ സീരിസ് അവസാനിപ്പിച്ചാണ് സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് തനിമയുമായി ഗൂഗിള്‍ പിക്സല്‍ പരമ്പരയിലേക്ക് കടന്നത്. കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പിക്സല്‍ ഫോണ്‍ വിപണിയില്‍ മോശമല്ലാത്ത പ്രതികരണവും സൃഷ്ടിച്ചു. എല്‍.ജി, എച്ച്.ടി.സി എന്നിവരാണ് പിക്സലിന്‍റെ പുതിയ പതിപ്പ് ഇറക്കാന്‍ ഗൂഗിളിന്‍റെ നിര്‍മ്മാണ പങ്കാളികള്‍. പിക്സല്‍ 2, പിക്സല്‍ 2 എക്സ്എല്‍ എന്നീ പതിപ്പുകളാണ് ഗൂഗിള്‍ […]

സംസ്ഥാനത്ത് മൊബൈല്‍ ഫോണ്‍ മോഷണം പോയാല്‍ ഇനി പേടിക്കേണ്ട; കാരണം..!

മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി കേരള പൊലീസ്. കേരളത്തില്‍ നിന്നും നഷ്ടപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ ഐഎംഇഐ നമ്പര്‍ മുഖേന തിരിച്ചറിയുന്നതിനും ഉടമക്ക് തിരികെ ലഭിക്കുന്നതിനും സഹായിക്കുന്ന പുതിയ വെബ് ആപ്ലിക്കേഷനുമായി കേരള പൊലീസ് രംഗത്ത്. പൊലീസിന്‍റെ സൈബര്‍ ഡോം ആവിഷ്കരിച്ച ഐ ഫോര്‍ മൊബ് എന്ന ഈ ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണ്‍ ഷോപ്പുകളുടെയും ടെക്നീഷ്യന്‍മാരുടെയും സഹായത്തോടെയാണ് നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ മൊബൈല്‍ ഫോണ്‍ ടെക്നീഷ്യന്മാരെയും സൈബര്‍ ഡോമിന്‍റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യിക്കുകയും അടിയന്തിരഘട്ടങ്ങളില്‍ കേസന്വേഷണങ്ങള്‍ക്കും മറ്റും ഇവരുടെ […]

70 വർഷം ഇബാദത്ത് ചെയ്ത മനുഷ്യൻ 7 പ്രാവശ്യം വ്യഭിചാരം ചെയ്തപ്പോൾ..!

70 വർഷം ഇബാദത്ത് ചെയ്ത മനുഷ്യൻ 7 പ്രാവശ്യം വ്യഭിചാരം ചെയ്തപ്പോൾ കൂടുതല്‍ അറിവുകള്‍ നേടുവാനും അതെല്ലാം ജീവിതത്തില്‍ പകര്‍ത്തുവാനും അള്ളാഹു നമുക്ക് എല്ലാവര്‍ക്കും ഭാഗ്യം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ …കൂടുതല്‍ പേരിലേക്ക് ഈ അറിവ് ഷെയര്‍ ചെയ്യാന്‍ ശ്രമിക്കണം എന്തെന്നാല്‍ അറിവ് പകര്‍ന്നു നല്‍കുന്നത് ജ്വാരിയായ സ്വദഖയാണ് …ലോകാവസാനം വരെ അതിന്‍റെ പ്രതിഫലം ലഭിച്ചു കൊണ്ടേയിരിക്കും അല്ലാഹു നമ്മുടെ ഇരു ലോക ജീവിതം സന്തോഷത്തിലാക്കട്ടെ,വീഡിയോ ഷെയര്‍ ചെയ്യുന്നതില്‍ ഉപരി ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുക …അള്ളാഹു ഇതൊരു സ്വാലിഹായ […]

നിങ്ങളുടെ ഉള്ളം കയ്യിൽ M അടയാളം ഉണ്ടോ ? എങ്കിൽ ഇത്‌ വായിച്ചിരിക്കുക.!

ഹസ്തരേഖാശാസ്ത്രത്തിന് ഇന്ത്യയില്‍ ഏറെ പ്രസക്തിയുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ നിന്നും അത് ചൈന, ഗ്രീസ്, പേര്‍ഷ്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേയ്ക്കും വ്യാപിച്ചിട്ടുമുണ്ട്. കൈരേഖശാസ്ത്രത്തിലൂടെ ഒരാളുടെ ഭാവിവര്‍ത്തമാനഭൂതകാലങ്ങള്‍ വളരെ കൃത്യമായി പ്രവചിക്കാന്‍ കഴിയുന്ന നിരവധി ജ്യോതിശാസ്ത്രഞ്ജന്മാര്‍ ഭാരതത്തിലുണ്ട് അവരുടെ അഭിപ്രായത്തില്‍ ഒരു വ്യക്തിയുടെ കയ്യിലെ ജീവിതരേഖ, ബുദ്ധിരേഖ, ഹൃദയരേഖ, ഭാഗ്യരേഖ എന്നിവ ചേര്‍ന്ന് ഇംഗ്ലീഷിലെ ‘എം’ എന്ന അക്ഷരം രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നല്ല ലക്ഷണമായി കണക്കാപ്പെടുന്നു എന്നാണ്. ‘എം’ എന്ന അക്ഷരം കൈരേഖകളില്‍ കാണുന്നത് ആ വ്യക്തിയുടെ […]

ഈ ഇല കഴിക്കാന്‍ തയാറാണ് എങ്കില്‍ പ്രമേഹം നോര്‍മല്‍ ആയി നില നിര്‍ത്താം..

ഏറെ മുന്നില്‍ നില്‍ക്കുന്ന ജീവിത ശൈലി രോഗമാണ് പ്രമേഹം. എന്നാല്‍ ഈ രോഗം ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ലയെങ്കിലും നിയന്ത്രണവിധേയമാക്കാന്‍ കഴിയും.പ്രമേഹത്തെ നിയന്ത്രിക്കാന്‍ ചിട്ടയായ ജീവിത ശൈലിയും ഭക്ഷണരീതിയും സഹായിക്കും. ചില ഇലകള്‍ ഭഷണത്തില്‍ ചേര്‍ത്താല്‍ പ്രമേഹം നിയന്ത്രിക്കാന്‍ കഴിയും.ഇവ എതെല്ലാമെന്ന് നോക്കാം. മള്‍ബറി ഇലകള്‍ പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഉത്തമമായിട്ടുള്ള ഒന്നാണ്.മള്‍ബറി ഇലകള്‍ക്ക് ചെറുകുടലിലുള്ള ഗ്ലൂക്കോസിനെ നിയന്ത്രിക്കാന്‍ കഴിയും . ഭക്ഷണശേഷം മള്‍ബറി ഇലകള്‍ കഴിക്കുന്നത് പ്രമേഹത്തെ ഇല്ലാതാക്കുന്നു. പ്രമേഹത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് ഞാവലിന്റെ ഇല. […]

മദ്യപാനം പൂര്‍ണമായി നിര്‍ത്താന്‍ ഉള്ള മാര്‍ഗ്ഗങ്ങള്‍…! ഷെയർ ചെയ്യൂ… മദ്യപാനം നിർത്തൂ…

ഒരു തമാശയ്‌ക്കാണ്‌ പലരും അത്‌ തുടങ്ങുന്നത്‌. ആദ്യം ഒരു രസത്തിനൊന്ന്‌ രുചിച്ചു നോക്കും. ചിലപ്പോള്‍ അടുത്ത സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയൊരു ചിയേഴ്‌സായിരിക്കുമത്‌. അല്ലെങ്കില്‍ പാര്‍ട്ടിയിലോ സൂഹൃത്തിന്റെ വിവാഹ രാത്രിയിലോ തന്റെ ആണത്തത്തിനൊരു കുറച്ചിലാവണ്ട എന്നുകരുതിയാവും. കയ്‌ച്ച്‌, ചവര്‍പ്പ്‌ നിറച്ച്‌ എരിഞ്ഞ്‌ കത്തിയൊരു പിടുത്തം. ജീവിതത്തിലൊരിക്കലും താനിത്‌ കൈ കൊണ്ട്‌ തൊടില്ലെന്ന്‌ അപ്പോള്‍ കരുതും. പിന്നെ പതിയെ ഒരു ലാഘവം തോന്നിത്തുടങ്ങും. ഭാരമില്ലാതെ അപ്പൂപ്പന്‍ താടിപോലെ ഒഴുകി നടക്കുന്ന ഫീലിങ്‌. എപ്പോള്‍ ഉറങ്ങിയെന്ന്‌ പോലും അറിയില്ല. എഴുന്നേല്‍ക്കുമ്പോള്‍ ചെറിയൊരു […]

പ്രവാസികൾക്ക് 20 ലക്ഷം വരെ സബ്സിഡിയോട ലോൺ..!

പ്രവാസി ലോകത്തെ തൊഴില് മേഖല പ്രതിസന്ധിയിലാകുമ്പോള് കൈത്താങ്ങായി സംസ്ഥാന സര്ക്കാര്. നാട്ടില് തിരിച്ചെത്തുന്ന പ്രവാസികള്ക്ക് നോര്ക്ക വഴി പുതിയ തൊഴില് സംരഭങ്ങള് തുടങ്ങാനാണ് നോര്ക്ക സഹായിക്കുന്നത്….ദേശ സാല്കൃത ബാങ്കുകളെ കൂടാതെ ഇനി മുതല് സഹകരണ ബാങ്കുകളും നോര്ക്ക വഴി പ്രവാസികളെ സഹായിക്കും പ്രവാസിവകുപ്പിന്റെ സ്വയം തൊഴില് ലോണ് കിട്ടാന് ചെയ്യേണ്ട കാര്യങ്ങള്. പ്രവാസിവകുപ്പിന്റെ ഏജന്സി വഴിയാണു ഗള്ഫില് നിന്നു മടങ്ങിയവര്ക്കു 20 ലക്ഷം വരെ ലോണ് കോടുക്കുന്ന സ്വയം തൊഴില് പദ്ധതി രൂപീകരിച്ചിരിക്കുന്നത്. ഇതില് പത്തു ശതമാനം […]