സൗദി അറേബ്യയിൽ ഇനി മുതൽ 19 ജോലികൾക്ക് ഇക്കാമ പുതുക്കില്ല. ഏതൊക്കെയെന്നറിയാമോ

സൗദി അറേബ്യയിൽ ഇനി മുതൽ 19 ജോലികൾക്ക് ഇക്കാമ പുതുക്കില്ല.
ഏതൊക്കെയെന്നറിയാമോ..

1) അക്കൗണ്ടന്റ്
2) സെക്രട്ടറി
3) സെയിൽസ്മാൻ
4) അഡ്മിനിസ്ട്രേറ്റർ
5) സെയിൽസ് മാനേജർ

6) സെയിൽസ് സൂപ്പർ വൈസർ
7) ഫിനാൻസ് മാനേജർ
8) ചീഫ് അക്കൗണ്ടന്റ്
9) സീനിയർ അക്കൗണ്ടന്റ്
10) ഓഫീസ് മാനേജർ

11) സെയിൽസ് അസിസ്റ്റന്റ്
12) അഡ്മിനിസ്ട്രേഷൻ മാനേജർ
13) ഓഫീസ് ബോയ്
14) ഡ്രൈവർ
15) റിസപ്ഷനിസ്റ്റ്

16) വേർഹൗസ് മാനേജർ
17) ഫോർക്ക് ലിഫ്റ്റ് ഓപ്പറേറ്റർ
18) ലോജിസ്റ്റിക്സ് സൂപ്പർവൈസർ
19) എച്ച്.ആർ.മാനേജർ