പെൺകുട്ടികള്‍ സൂക്ഷിക്കുക ഇതാണ് ഫൈസ്ബുക്ക് ഒരു പെണ്‍കുട്ടിയുടെ അനുഭവം ഞെട്ടിക്കുന്നത്..!!

ഇന്ന് ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പീഡനം അനുഭവിക്കുന്ന ഒരു മേഖലയാണ് സോഷ്യല്‍ മീഡിയ. പരസ്പരമുള്ള കാഴ്ചപ്പാടാണ് ഇതിനു കാരണം വരും കാലങ്ങളില്‍ സോഷ്യല്‍ മീഡിയ രംഗത്ത് സ്ത്രീകള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട് സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമവും പീഡനവും വര്‍ധിച്ചുവരുന്നു ഇത് നേരിടാന്‍ നമ്മള്‍ ഒരുമിച്ച് നിക്കേണ്ടതുണ്ട് ഇതിനെതിരെ ശക്തമായി പ്രതികരിക്കണം. പ്രതികരണമാണ് എതൊരു സ്ത്രീയുടെയും ശക്തി. സോഷ്യല്‍ മീഡിയയില്‍ നിങ്ങള്‍ക്ക് നേരെയുള്ള ഇതു അക്ക്രമവും തുറന്നുകാട്ടുക എന്നതാണ് ഇതിനെതിരെയുള്ള പോംവഴി. ഈ അറിവ് മറ്റുള്ളവര്‍ക്ക് വേണ്ടി ഷയര്‍ ചെയ്യുക.

താഴെ വീഡിയോ കാണുക

ഫൈസ്ബുക്ക് ലൈക്കും കമന്‍റും അതിന്‍റെ മാനങ്ങളും ചിലരുടെ പരാതി അവരുടെ പോസ്റ്റിനു ലൈക്ക് കിട്ടുന്നില്ല വേറെ ചിലര്‍ എന്ത് ഇട്ടാലും ഒരുപാട് ലൈക്കും കമന്‍റും കിട്ടുന്നു.

മറ്റുചിലര്‍ക്ക് മരണ പോസ്റ്റിനു പോലും കൂടുതല്‍ ലൈക്ക് കിട്ടുന്നു എന്ന പരാതി.
ചിലര്‍ എന്ത് കണ്ടാലും ഉടന്‍ ലൈക്കും ചിലര്‍ അങ്ങനെ അല്ല.
എന്താണ് ഫൈസ്ബുക്ക് പോസ്റ്റിലെ ലൈക്ക് കൊണ്ട് അര്‍ത്ഥമാക്കുന്നത്
നമുക്ക് ഇവിടെ ചര്‍ച്ച ചെയ്യാം……

ഇതില്‍ നമ്മള്‍ ഓരോരുത്തരും അവരവരുടെ അഭിപ്രായം രേഖപെടുത്താം ചില ധാരണകള്‍ തിരുത്താനും തെറ്റിദ്ധാരണകള്‍ മാറാനും
നമുക്ക് ഈ ചര്‍ച്ച ഉപകാരപെടട്ടെ എന്ന വിശ്വാസത്തോടെ ഈ വിഷയം ചര്‍ച്ചക്കായി നിങ്ങള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു. അതിനായി നിങ്ങളുടെ അഭിപ്രായം താഴെ കമന്റ്‌ ചെയ്യുക..